SREEVIDHYA SANTHOSH
SREE

SREEVIDHYA SANTHOSH

ശ്രീവിദ്യ സന്തോഷ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ജനനം. പതിനെട്ടുവർഷമായി കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Calibri Training and Development, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന SREES Academy എന്നിവയുടെ സ്ഥാപകയാണ്. കരിയര്‍, സെല്‍ഫ് ഹെല്‍പ് എന്നീ മേഖലകളിലുള്ള വിഷയങ്ങളില്‍ സാമൂഹ്യ​മാധ്യമങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ വീഡിയോകള്‍ ശ്രദ്ധേയമാണ്.

Books of SREEVIDHYA SANTHOSH

MAATTATHINTE RAHASYAM

0
Current price is: ₹198.00. Original price was: ₹220.00.
Back to top
Need Help?