WILLIAM DALRYMPLE
William-DalrymplE

WILLIAM DALRYMPLE

വില്ല്യം ഡാൽറിമ്പിൾ
1965-ൽ സ്കോട്ട്ലൻഡിൽ ജനിച്ചു. കേംബ്രിഡ്ജിലെ ആംപ്ലിഫോർത്തിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം. 1989-ൽ ഗവേഷണത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് മാറി. ഇൻ സനാഡു: എ ക്വസ്റ്റ് (1989), സിറ്റി ഓഫ് ജിൻസ്: എ ഇയർ ഇൻ ഡൽഹി (1993), ഫ്രം ദി ഹോളി മൗണ്ടൻ: എ ജേണി ഇൻ ദി ഷാഡോ ഓഫ് ബൈസാന്റിയം (1997), ദി ഏജ് ഓഫ് കലി: ഇന്ത്യൻ ട്രാവൽസ് ആൻഡ് എൻകൗണ്ടേഴ്സ് (1998), വൈറ്റ് മുഗൾസ്: ലൗ ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത് സെഞ്ച്വറി ഇന്ത്യ (2002), ദി ലാസ്റ്റ് മുഗൾ: ദി ഫാൾ ഓഫ് എ ഡൈനാസ്റ്റി, ഡൽഹി 1857 (2006), നയൻ ലൈവ്സ്: ഇൻ സെർച്ച് ഓഫ് ദി സെക്രഡ് ഇൻ മോഡേൺ ഇന്ത്യ (2009), റിട്ടേൺ ഓഫ് എ കിങ്, ദി ബാറ്റിൽ ഫോർ അഫ്ഗാനിസ്ഥാൻ (2013) എന്നിവയാണ് പ്രധാന കൃതികൾ. പുസ്തകങ്ങൾ 40-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൂൾഫ്‌സൺ പ്രൈസ്, സ്കോട്ടിഷ് ബുക്ക് ഓഫ് ദ ഇയർ അവാർഡ്, ഡഫ് കൂപ്പർ മെമ്മോറിയൽ പ്രൈസ്, ഏഷ്യൻ സാഹിത്യത്തിനുള്ള ഏഷ്യ ഹൗസ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

Books of WILLIAM DALRYMPLE

GOLDEN ROAD

0
Current price is: ₹585.00. Original price was: ₹650.00.
Back to top
Need Help?