ARUNDHATI ROY
e3

ARUNDHATI ROY

അരുന്ധതി റോയി
1960 നവംബര്‍ 24-ന് കോട്ടയത്ത് ജനിച്ചു. ഊട്ടി, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. ആര്‍ക്. ബിരുദധാരി. ആദ്യനോവലായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് 1997-ല്‍ ബുക്കര്‍ സമ്മാനം നേടി. ദി എന്‍ഡ് ഓഫ് ഇമാജിനേഷന്‍, ദി ആള്‍ജിബ്രാ ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, ആന്‍ ഓര്‍ഡിനറി പേഴ്‌സണ്‍സ് ഗൈഡ് ടു എംപയര്‍, ദി ഷേപ് ഓഫ് ദ ബീസ്റ്റ്, ലിസണിങ്  റ്റു  ഗ്രാസ്‌ഹോപ്പേഴ്‌സ്, ബ്രോക്കണ്‍ റിപ്പബ്ലിക്ക്, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് തുടങ്ങിയവ പ്രധാന കൃതികള്‍. എഴുത്തില്‍ മുഴുകിയും വിവിധ ജനകീയ സമരപ്രസ്ഥാനങ്ങളോടു സഹകരിച്ചും കഴിയുന്നു.

Books of Arundhati Roy

BROKEN REPUBLIC THREE ESSAYS

0
Current price is: ₹270.00. Original price was: ₹299.00.
Back to top
Need Help?