NASEEF KALAYATH
Nafeez-Kalayath

NASEEF KALAYATH

നസീഫ് കലയത്ത് 
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ സ്വദേശി. സാമൂഹികപ്രവർത്തകനും യുവ എഴുത്തുകാരനുമാണ്. “ചിതലുകൾ’ എന്ന തൂലികാനാമ​ത്തിൽ ചെറുകഥകളും എഴുത്തുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമു​കളിൽ എഴുതിവരുന്നു. തിരക്കഥാകൃത്ത്, സ്റ്റോറിടെല്ലർ, കോൺടെന്റ് ക്രിയേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലും പരിചിതനാണ്.

Books of NASEEF KALAYATH

KHADEEJA

0
Current price is: ₹179.00. Original price was: ₹199.00.
Back to top
Need Help?