നസീഫ് കലയത്ത് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ സ്വദേശി. സാമൂഹികപ്രവർത്തകനും യുവ എഴുത്തുകാരനുമാണ്. “ചിതലുകൾ’ എന്ന തൂലികാനാമത്തിൽ ചെറുകഥകളും എഴുത്തുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എഴുതിവരുന്നു. തിരക്കഥാകൃത്ത്, സ്റ്റോറിടെല്ലർ, കോൺടെന്റ് ക്രിയേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലും പരിചിതനാണ്.