K.S. RATHEESH
-K-S-RATHEESH-

K. S. Ratheesh

കെ.എസ്. രതീഷ്
തിരുവനന്തപുരം ജില്ലയില്‍, നെയ്യാര്‍ ഡാമിനടുത്ത് പന്ത എന്ന‌‌ ഗ്രാമത്തില്‍ ജനിച്ചു. അമ്മ: ടി. സുമംഗല, അച്ഛന്‍: എ. കൃഷ്ണന്‍കുട്ടി.   തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം ജി.എച്ച്.എസ്.എസിൽ ഹയര്‍സെക്കന്ററി വിഭാഗം മലയാളം അധ്യാപകനാണ്. കഥയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ബ്ലോഗിലും എഴുതിവരുന്നു. പാറ്റേണ്‍ലോക്ക്, ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.

Books of K.S. RATHEESH

KERALOLPATHY

0
Current price is: ₹108.00. Original price was: ₹120.00.

MAALAM

0
Current price is: ₹170.00. Original price was: ₹190.00.

HITLERUM THOTTA KUTTIYUM

0
Current price is: ₹161.00. Original price was: ₹190.00.

PENNU CHATHAVANTE PATHINEZHAM DIVASAM

0
Current price is: ₹135.00. Original price was: ₹150.00.

HEENAYAANAM

0
Current price is: ₹180.00. Original price was: ₹210.00.
Back to top
Need Help?