- Home /
- Page
K.S. RATHEESH
K. S. Ratheesh
കെ.എസ്. രതീഷ്
തിരുവനന്തപുരം ജില്ലയില്‍, നെയ്യാര്‍ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തില്‍ ജനിച്ചു. അമ്മ: ടി. സുമംഗല, അച്ഛന്: എ. കൃഷ്ണന്‍കുട്ടി. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം ജി.എച്ച്.എസ്.എസിൽ ഹയര്‍സെക്കന്ററി വിഭാഗം മലയാളം അധ്യാപകനാണ്. കഥയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ബ്ലോഗിലും എഴുതിവരുന്നു. പാറ്റേണ്‍ലോക്ക്, ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.
Books of K.S. RATHEESH
PENNU CHATHAVANTE PATHINEZHAM DIVASAM
0
₹135.00Current price is: ₹135.00.₹150.00 Original price was: ₹150.00.