- Home /
- Page
NIKHILESH MENON
NIKHILESH MENON
ഡോ. നിഖിലേഷ് മേനോൻ
കൊല്ലം ജില്ലയിൽ ജനനം. എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് കോലഞ്ചേരി, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ ലണ്ടൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ചെന്നൈ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. നാല് റിസർച്ച് പേപ്പറുകളും രണ്ട് ഷോർട്ട് ഫിലിമുകളും രചിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, അഗോചരം, ഹനനം, പ്രതിക്രിയ എന്നിവയാണ് മറ്റു നോവലുകൾ. നിലവിൽ ആരോഗ്യവകുപ്പിൽ സംസ്ഥാനത്തെ ലാബ് ശൃംഖലയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.