CHEVIYORKKUKA ANTHIMAKAHALAM

CHEVIYORKKUKA ANTHIMAKAHALAM

Current price is: ₹80.00. Original price was: ₹90.00.

Book : CHEVIYORKKUKA ANTHIMAKAHALAM
Author: VAIKOM MUHAMMAD BASHEER
Category : HumourSociety and Culture
Section : Best Sellers
Binding : Normal
Publishing Date : 31-05-2024
Publisher : DC BOOKS
Edition : 15
Number of pages : 64
Language : Malayalam

Book Details

CHEVIYORKKUKA ANTHIMAKAHALAM

Current price is: ₹80.00. Original price was: ₹90.00.

Buy Now
Add to cart

Product Description

Book Summary

“നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില്‍ ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കുക.” ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “CHEVIYORKKUKA ANTHIMAKAHALAM”

Your email address will not be published. Required fields are marked *

Back to top
Need Help?