DRISHYAM, MEMORIES

DRISHYAM, MEMORIES

Current price is: ₹359.00. Original price was: ₹399.00.

Book : DRISHYAM, MEMORIES
Author: JEETHU JOSEPH
Category :  Screenplay
ISBN : 9788126449941
Binding : Normal
Publishing Date : 20-01-2026
Publisher : DC BOOKS
Edition : 9
Number of pages : 328
Language : Malayalam

Book Details

DRISHYAM, MEMORIES

Current price is: ₹359.00. Original price was: ₹399.00.

Buy Now
Add to cart

Product Description

Book Summary

നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന മഹാത്ഭുതം എന്നാണ് ദൃശ്യത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ കാലങ്ങള്‍ക്കുശേഷം കുടുംബപ്രേക്ഷകരെ ഒന്നടങ്കം കൊട്ടകയിലേക്ക് തിരികെകൊണ്ടുവന്നു എന്നതു മാത്രമല്ല, മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകളും ഈ സിനിമ ഭേദിച്ചിരിക്കുന്നു. അത്യന്തം ചടുലവും, ആകാംക്ഷ നിറയ്ക്കുന്നതുമായ മികച്ച ക്രൈം ത്രില്ലറാണ് മെമ്മറീസ്. ഒരു അപസര്‍പ്പക നോവല്‍ വായിക്കുന്നതിലുമധികം ആകാംക്ഷയോടെ ഈ തിരക്കഥ വായിക്കുവാന്‍ കഴിയുമെന്ന് തീര്‍ച്ച. ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥ ഈ സിനിമയുടെ നട്ടെല്ലാണെന്ന് ഉറപ്പിച്ചു പറയാം.

Reviews

There are no reviews yet.

Be the first to review “DRISHYAM, MEMORIES”

Your email address will not be published. Required fields are marked *

Back to top
Need Help?