SWATHANTHRYA SAMARAKATHAKAL

SWATHANTHRYA SAMARAKATHAKAL

Current price is: ₹207.00. Original price was: ₹230.00.

Book : SWATHANTHRYA SAMARAKATHAKAL
Author: VAIKOM MUHAMMAD BASHEER
Category : Short Stories
Binding : Normal
Publishing Date : 14-08-2023
Publisher : DC BOOKS
Edition : 5
Number of pages : 164
Language : Malayalam

Book Details

SWATHANTHRYA SAMARAKATHAKAL

Current price is: ₹207.00. Original price was: ₹230.00.

Buy Now
Add to cart

Product Description

Book Summary

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സജീവമായി പോരാടിയ പ്രതിബദ്ധതയുള്ള എഴുത്തുകാരിൽ വൈക്കം മുഹമ്മദ് ബഷീർ നിത്യസ്മരണീയനാണ്. സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിലുള്ള ബഷീറിന്റെ മുഴുകലിൽനിന്ന് പരോക്ഷമായി പൊന്തിവന്നവയാണ് അദ്ദേഹത്തിന്റെ കഥകളിൽ ചിലതെങ്കിലും. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുവേണ്ടിയും, മുഴുവൻ ജനങ്ങളോടുമാണ് ഈ കഥകൾ സംസാരിക്കുന്നത്. ബഷീറിന്റെ സ്വന്തം അനുഭവങ്ങളും ഈ കഥകളിലേക്ക് തുളഞ്ഞുകയറുന്നതായി കാണാം. ജന്മദിനം, ടൈഗർ, ഒരു ജയിൽപുള്ളിയുടെ ചിത്രം, അമ്മ, പോലീസുകാരന്റെ മകൾ, കൈവിലങ്ങ്, ഒരു മനുഷ്യൻ, ഇടിയൻ പണിക്കർ, പഴയ ഒരു കൊച്ചുഗ്രാമം, മതിലുകൾ, കമ്മ്യൂണിസ്റ്റ് ഡെൻ, വത്സരാജൻ, എന്റെ വലതുകൈ, പ്രതിമ എന്നീ 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമരവും ബഷീറും തമ്മിലുള്ള ബന്ധത്തിന്റെ നാനാവശങ്ങളെയും വിശകലനം ചെയ്യുന്ന, ഡോ. ആർ.ഇ. ആഷറിന്റെ അവതാരിക ഈ ഗ്രന്ഥത്തിന് പൂർണ്ണത നല്കുന്നു.

Reviews

There are no reviews yet.

Be the first to review “SWATHANTHRYA SAMARAKATHAKAL”

Your email address will not be published. Required fields are marked *

Back to top
Need Help?