- Home /
- Page
SHASHI THAROOR
SHASHI THAROOR
ശശി തരൂര്‍
1956-ല്‍ ലണ്ടനില്‍ ജനിച്ചു. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അമേരിക്കയില്‍നിന്ന് പിഎച്ച്.ഡി. ഐക്യരാഷ്ട്ര സംഘടനയില്‍ 29 വര്‍ഷം സേവനമനുഷ്ഠിച്ചശേഷം അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി വിരമിച്ചു. തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍നിന്നും 2009-ലും 2014-ലും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യ, മാനവവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ-സാഹിത്യേതര വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളുടെ രചയിതാവ്. കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് ഉള്‍പ്പെടെ നിരവധി സാഹിത്യപുരസ്‌കാരങ്ങളും പ്രവാസി സമ്മാനും നേടിയിട്ടുണ്ട്.
Books of Shashi Tharoor
NJAN ENTHUKONDU ORU HINDUVANU ( WHY I AM A HINDU )
0
₹360.00Current price is: ₹360.00.₹399.00 Original price was: ₹399.00.